ചിന്തകന്‍
Monday, November 07, 2011
വര്‍ക്കേഴ്സ് ഫോറം: നന്മ വിളഞ്ഞിടം
വര്‍ക്കേഴ്സ് ഫോറം: നന്മ വിളഞ്ഞിടം: വംശ-വര്‍ണ വിവേചനമില്ലാതിരുന്ന നാട് സോവിയറ്റ് സമൂഹത്തില്‍ ഞാന്‍ കണ്ട അത്ഭുതകരമായ ഒരു കാര്യം വര്‍ണവിവേചനത്തിന്റെയും വംശീയവിവേചനത്തിന്റെയും അ...
Sunday, November 29, 2009
നിക്ഷ്പക്ഷത എന്ന മാദ്ധ്യമ കാപട്യം
നിക്ഷ്പക്ഷത എന്ന മുഗംമുടിയം അണിഞ്ഞ് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വന്‍കിട വാര്‍ത്താ മാധ്യമങ്ങളും യാതോരുവിധ മരിയധകളും പാലിക്കാതെ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു തലപുകഞ്ഞ് ആലോചിക്കാത്ത ഒരു സാധാരണ പത്ര വായനക്കാരനോ ടെലിവിഷന്‍ പ്രേക്ഷകനൊ മനസിലായെന്നു വരില്ല.
ചാനെല്‍ ചര്‍ച്ചകള്‍ക്ക് കൊഴുപ്പ് കുട്ടന്‍ മാത്രം യാതൊരുവിധ ആടിസ്ഥാനവുമില്ലാതെ വ്യക്തികള്‍ക്കും മറ്റു പ്രസ്ഥങ്ങള്‍ക്ക് നേരെയും കുറ്റാരോപണഞളും, അശ്ലീലച്ചുവയുള്ള പ്രസംങ്ങളും നടത്തി ഉണ്ണിത്താന്മാരെ പോലുള്ള സത്യസന്ധത തൊട്ടുതീണ്ടിയിട് പോലും ഇല്ലാത്ത, രാഷ്‌ട്രീയതോഴിലളികള്‍ക്ക് കൂറ്പുലര്തെതണ്ടത് സമുഹത്തോടോ മാധ്യമ മുതലാളി മരോടോ എന്നത് തര്‍ക്കമറ്റ വിഷയമാണ്. മാധ്യമങ്ങള്‍ സ്വയം വാര്‍ത്തെടുക്കുന്ന ഇത്തിക്കണ്ണികളായ ഇത്തരം രാഷ്ട്രിയ തൊഴിലാളികള്‍ക്ക് രാഷ്ട്രിയം എന്നത് സ്വന്തം ജീവിത ഉപാദി മാത്രമാണ്.ഇത്തരക്കാരെ ഊട്ടി വളര്‍ത്തുന്ന മാധ്യമ മുതലാളിക്ക് ഇവര്‍ പ്രിയപ്പെട്ട മാര്കടിംഗ് മാനേജര്‍ മാരും ആയി മാറുന്നു പക്ഷ രാഷ്ട്രിയ തൊഴിലാളികളെ മാത്രം മുന്‍നിര്‍ത്തി രാഷ്ട്രിയത്തെ മുഴുവന്‍ സാമ്ന്യവല്‍ക്കരിക്കുന്ന ഇത്തരം മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിച്ച് പണമുണ്ടാക്കുന്ന വ്യാപാര വണിജ്യ സ്ഥാപങ്ങള്‍ മാത്രമായി അധ്പ്പധിച്ചിട്ട് കാലം കുറേയേറെയി. ഇനിയെങ്കിലും ഇതിനെ തിരിച്ചറിഞ്ഞു ചികില്സിചില്ലെങ്ങില്‍ എല്ലാത്തിനും പാരമ്പര്യ വാദികളായി മാറി നില്‍ക്കേണ്ട ഗതികേട് നമുക്കുണ്ടാവും.

Subscribe to:
Posts (Atom)